Skip to main content

ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി പ്രകാരം തുക കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ഏപ്രില്‍ മുതല്‍ ഗഡുക്കള്‍ ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന്  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍  അറിയിച്ചു.

date