Skip to main content

റാങ്ക് ലിസ്റ്റ് റദ്ദാക്കി

തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ- ഫിസിക്കല്‍ സയന്‍സ്(തമിഴ്) തസ്തികയില്‍ 2018 ജൂലൈ 12 ന് നിലവില്‍ വന്ന 492/18/SS II റാങ്ക് പട്ടികയുടെ കാലാവധിയും ദീര്‍ഘിപ്പിച്ച കാലാവധിയും പൂര്‍ത്തീകരിച്ചതിനാല്‍ 2021 ഓഗ്‌സ്റ്റ് അഞ്ച് മുതല്‍ പട്ടിക റദ്ദ് ചെയ്തതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date