Skip to main content

മിനിമം വേതന ഉപസമിതി യോഗം

സംസ്ഥാനത്തെ ടിംബർ കട്ടിങ് ഫെല്ലിങ് ആൻഡ് ട്രാൻസ്പോർട്ടിങ് ഓഫ് ലോഗ്‌സ്, റബ്ബർ ക്രെപ്പ് മിൽ എന്നീ  മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതി തെളിവെടുപ്പ് യോഗം ഈ മാസം 24 നു ഉച്ചയ്ക്ക് ശേഷം യഥാക്രമം 2,  2.30 മണിക്ക്  തിരുവനന്തപുരത്തെ ലേബർ കമ്മീഷണറേറ്റിൽ ചേരും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി  ജില്ലകളിലെ  ഈ മേഖലകളിൽ നിന്നുള്ള തൊഴിലാളി  തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കണം.
പി.എൻ.എക്സ്. 1150/2022

date