Skip to main content

വാഹനം ലേലം ചെയ്യുന്നു

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറുടെ പേരിലുള്ള KL-01-BD 5889 നമ്പർ ഫോർഡ് ഫിയസ്റ്റ കാർ (Ford Fiesta, 2011 Model Sedan- Diesel) ഏപ്രിൽ നാലിന് വൈകിട്ട് മൂന്നിന് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറുടെ ഓഫീസിൽ വെച്ച് ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ദർഘാസ് 4000 രൂപ നിരതദ്രവ്യം സഹിതം ഏപ്രിൽ രണ്ടിനു വൈകിട്ട് അഞ്ചിനു മുൻപ് ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9495902694.
പി.എൻ.എക്സ്. 1167/2022

date