Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഉപയോഗ രഹിതമായ എക്സ്‌റേ മെഷീന്‍ ആന്റ് ആക്സെസറീസ്, ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസര്‍, ജനറേറ്റര്‍ കെറൊസിന്‍, ഇ.സി.ജി മെഷീന്‍ എന്നീ ഉപകരണങ്ങള്‍ ഗര്‍ഹണം ചെയ്യുന്നതിന് മാര്‍ച്ച് 23 ന് പകല്‍ രണ്ടിന് താത്പര്യമുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 23 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 04692683084 ഇ-മെയില്‍: thospitalmallappally@gmail.com.

date