Skip to main content

മിനിമം വേതന ഉപസമിതി യോഗം .24 ന് 

കോട്ടയം: സംസ്ഥാനത്തെ റബ്ബര്‍ ക്രെപ്പ് മില്‍   മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതി തെളിവെടുപ്പ് യോഗം മാർച്ച്  24 ന് ഉച്ചകഴിഞ്ഞ്    2.30 ന് തിരുവനന്തപുരത്ത്  ലേബര്‍ കമ്മീഷണറേറ്റില്‍ ചേരും. ,കോട്ടയം   ജില്ലയിലെ  ഈ മേഖലകളില്‍ നിന്നുള്ള തൊഴിലാളി -   തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു

date