Skip to main content

 ടെണ്ടര്‍ 

കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയിൽ സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായി എത്തുന്ന രോഗികള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത വിവിധ ലാബോറട്ടറി പരിശോധനകള്‍ കുറഞ്ഞ നിരക്കില്‍ യഥാസമയം ലഭ്യമാക്കുന്നതിന് സമീപ പ്രദേശത്തെ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 29 രാവിലെ 11 നകം ആശുപത്രി സൂപ്രണ്ടിന് നൽകണം  ഫോണ്‍ -0481 2563612, 2563611

date