Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്‍റ് സൊസൈറ്റിയുടെ 2021-22, 2022-23, 2023-24 (01.04.2021 മുതൽ 31/03/2022, 01/04/2022 മുതൽ 31/03/2022, 01/04/2023 മുതൽ 31/03/2024) എന്നീ മൂന്ന് സാമ്പത്തിക വർഷങ്ങളിലെ വരവു ചെലവു കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിനും 01.04.2022 മുതൽ 31.03.2023, 01.04.2023 മുതൽ 31.03.2024, 01.04.2024 മുതൽ 31.03.2025 വരെ മൂന്ന് വർഷത്തേക്ക് ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്യുന്നതിനും താത്പര്യമുളള ചാർട്ടേഡ് അക്കൗണ്ടന്‍റ് സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-296731.

date