Skip to main content

സീറ്റ് ഒഴിവ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍  സയന്‍സ് ആന്റ് ടെക്‌നോളജിയിയുടെ മഞ്ചേരി സെന്ററില്‍ നാലു മാസം ദൈര്‍ഘ്യമുള്ള 'ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍' കോഴ്‌സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വേേു://ഹയരെലിൃേല.സലൃമഹമ.ഴീ്.ശി/ലെൃ്ശരല/െരീൗൃലെ െഎന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-0483-2764674
 

date