Skip to main content

ജില്ലയില്‍ 22 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ശനിയാഴ്ച (മാര്‍ച്ച് 19) 22 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ മുഴുവനാളുകള്‍ക്കും  സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  ആകെ 1425 സാമ്പിളുകളാണ് പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

date