Skip to main content

കരിയര്‍ ഗൈഡന്‍സ് ക്യാമ്പിന് തുടക്കമായി

ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസ്.എസില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്യാമ്പിന് തുടക്കമായി. തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ശാലിനി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്  കെ.പി ഷംസുദ്ദീന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ടി .സുനത, പ്രധാനധ്യാപകന്‍ പി.കെ അബ്ദുല്‍ ജബ്ബാര്‍,  മൈനോറിറ്റി കോച്ചിങ് സെന്റര്‍ പ്രിന്‍സിപ്പല്‍ മുനീറ, ക്യാമ്പ് കോഡിനേറ്റര്‍ കെ.പി ലുക്മാന്‍,, സ്റ്റാഫ് സെക്രട്ടറി ഷെബീര്‍ നെല്ലിയാളി തുടങ്ങിയവര്‍ പങ്കെടുത്തു.

date