Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

വിദ്യാഭ്യാസ വകുപ്പില്‍ ജില്ലയില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക് ) യു.പി.എസ് (കാറ്റഗറി നമ്പര്‍. 532/2013) തസ്തികയിലേക്ക് 2019 ജനുവരി 18ന് പ്രസിദ്ധീകരിച്ച 37/19/ഹൈഹഹ ) റാങ്ക് പട്ടികയുടെ കാലാവധി 2022 ജനുവരി 17ന് അര്‍ദ്ധരാത്രിയോടെ പൂര്‍ത്തിയായതിനാല്‍  റാങ്ക് പട്ടിക 2022 ജനുവരി 18ന് റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പില്‍ ജില്ലയില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉറുദു) (കാറ്റഗറി നമ്പര്‍. 136/2015) തസ്തികയിലേക്ക് 2019 ജനുവരി 21ന് പ്രസിദ്ധീകരിച്ച 60/2019െൈുഹ) റാങ്ക് പട്ടികയുടെ കാലാവധി 2022 ജനുവരി 20ന് അര്‍ദ്ധ രാത്രിയോടെ പൂര്‍ത്തിയായതിനാല്‍ 2022 ജനുവരി 21ന് റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
 

date