Skip to main content

തെളിനീരൊഴുകും നവകേരളം- ക്യാമ്പയിന്‍ ഉദ്ഘാടനം ഇന്ന്*

സംസ്ഥാനത്തെ ജലസ്രോതസ്സുകളെ മാലിന്യവിമുക്തമാക്കുന്നതിന് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന 'തെളിനീരൊഴുകും നവകേരളം' ക്യാമ്പയിന്റെ ജില്ലാതല പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം, ലോഗോ പ്രകാശനം, ജല സമിതിയുടെ പ്രഥമ യോഗം എന്നിവ ഇന്ന് (മാര്‍ച്ച് 22) രാവിലെ 10.30 ന് കളക്ട്റേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ. ഗീത തുടങ്ങിയവര്‍ പങ്കെടുക്കും.
 

date