Skip to main content

ഓറിയന്റേഷന്‍ ക്ലാസ്*

 

 

സ്‌കോള്‍ കേരള മുഖേന 2021-22  ബാച്ചില്‍ ഹയര്‍ സെക്കന്‍ഡറി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നേടിയ ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ പരീക്ഷാ കേന്ദ്രമായിട്ടുള്ള ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ നിരന്തരമൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമായുള്ള  ഓറിയന്റേഷന്‍ ക്ലാസ്സുകള്‍  മാര്‍ച്ച് 25 ന് ഉച്ചക്ക് 2 ന് സ്‌കൂളില്‍ നടക്കും.പങ്കെടുക്കുന്നവര്‍ മെമ്മോ കാര്‍ഡുമായി  സ്‌കൂളില്‍ എത്തണം.

date