Skip to main content

ഭൂമി ലേലം ചെയ്യുന്നു

ചാവക്കാട് താലൂക്കില്‍ വാടാനപ്പള്ളി വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 333/1ബിയില്‍ പെട്ട 0.0243 ഹെക്ടര്‍ ഭൂമിയും അതിലെ കുഴിക്കൂറ് ചമയങ്ങളും ലേലം ചെയ്യുന്നു. ലേലം വാടാനപ്പള്ളി വില്ലേജ് ഓഫീസില്‍ ഏപ്രിൽ 20ന് ഉച്ചയ്ക്ക് 12 മണിക്ക് നിബന്ധനകള്‍ക്ക് വിധേയമായി നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ചാവക്കാട് താലൂക്ക് ഓഫീസിലും വാടാനപ്പള്ളി വില്ലേജ് ഓഫീസിലും ബന്ധപ്പെടുക. ഫോണ്‍ 0487 2507350

date