Skip to main content

തീയതി നീട്ടി

കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള 2021 2022 വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയ പരിധി മാർച്ച് 31 വരെ നീട്ടിയതായി ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു.

date