Skip to main content

ജില്ലയില്‍ 64,31,765 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു

ജില്ലയില്‍ 64,31,765 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 12 വയസിന് മുകളില്‍ പ്രായമുള്ള 34,44,905 പേര്‍ക്ക് ഒന്നാം ഡോസും 29,28,692 പേര്‍ക്ക് രണ്ടാം ഡോസും 58,168 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.

date