Skip to main content

കാന്റീൻ നടത്തിപ്പിന്  പുനർ ക്വട്ടേഷൻ  ക്ഷണിച്ചു

 

 

 

കാരപ്പറമ്പിലെ ഗവ. ഹോമിയോ മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള കാന്റീൻ നടത്തിപ്പിന് പുനർ ക്വട്ടേഷൻ ക്ഷണിച്ചു. ഏപ്രിൽ രണ്ടിന്  രാവിലെ 11.30 വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 0495 2371989.

date