Skip to main content

മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം

`തെളിനീരൊഴുകും നവകേരളം' സമ്പൂര്‍ണ്ണ ജലശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന പ്രചാരണ പരിപാടിയില്‍ മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. മാസ് കമ്മ്യൂണിക്കേഷന്‍ /ജേണലിസം / മള്‍ട്ടിമീഡിയ ബിരുദ, ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥികളെയാണ് പരിഗണിക്കുന്നത്.  സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം വിലയിരുത്തല്‍, മാധ്യമങ്ങളിലൂടെയുള്ള പ്രചരണം, ഡോക്യുമെന്റേഷന്‍ എന്നിവയാണ് പ്രധാന ചുമതലകള്‍. ഏപ്രില്‍ 30വരെ നീണ്ടുനില്‍ക്കുന്ന 'പരിപാടിയുടെ ഭാഗമാകാന്‍ www.sanitation.kerala.gov.in  സന്ദര്‍ശിക്കുക.

date