Skip to main content

ഗതാഗത നിയന്ത്രണം

കോട്ടയം: റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിലുൾപ്പെടുത്തി പുനരുദ്ധാരണ-നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ
ഗാന്ധിനഗർ-മെഡിക്കൽ കോളജ് റോഡിൽ ഏപ്രിൽ നാലുമുതൽ ജൂൺ നാലു വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കെ.എസ്.ടി.പി  പൊൻകുന്നം ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date