Skip to main content

വാഹനം വാടകയ്ക്ക് എടുക്കുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു

    വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള  വാഴക്കുളം (അഡീഷണല്‍) ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസിലെ ഉപയോഗത്തിനായി 2022-23 സാമ്പത്തിക വര്‍ഷം മെയ് മുതല്‍ വാഹനം വാടകയ്ക്ക്  എടുക്കുന്നതിന് വ്യക്തികളില്‍ നിന്ന് മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് രാവിലെ 10 നും അഞ്ചിനും ഇടയില്‍ ആലുവ തോട്ടക്കാട്ടുകര  ശിവ ടെമ്പില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം (അഡീഷണല്‍)ശിശു വികസന പദ്ധതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0484-2952488, 9387162707.

date