Skip to main content

ഹോമിയോ ചികിത്സാ ക്യാമ്പ്

 

ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ച് ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് ഏപ്രിൽ 10-ന്  വൈകിട്ട് മൂന്നു മുതൽ  ഏഴു വരെ എറണാകുളം രാമവർമ ക്ലബിൽ  സ്ക്രീനിംഗ് ഹെൽത്ത് ചെക്കപ്പും, എക്സിബിഷനും സംഘടിപ്പിക്കുന്നു. ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം നി‍ർവഹിക്കും. ടി.ജെ. വിനോദ് എം.എല്‍.എ അധ്യക്ഷത വഹിക്കും.

date