Skip to main content

ടോക്കണ്‍ മെഷീന്‍ വാങ്ങുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു

 

    മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ  അധീനതയിലുളള മുനമ്പം ഹാര്‍ബറിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കും പുറത്തേക്ക് ചരക്ക് കയറ്റിപ്പോകുന്ന വാഹനങ്ങള്‍ക്കും വാര്‍ഫില്‍ നങ്കൂരമിടുന്ന ബോട്ടുകള്‍ക്കും ടോക്കണ്‍ നല്‍കുന്നതിന് ഹാര്‍ബര്‍ സൊസൈറ്റിയിലേക്ക് ടോള്‍ ടിക്കറ്റ് പ്രിന്റ് ചെയ്യുന്നതിനുളള ടോക്കണ്‍ മെഷീന്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍  ക്ഷണിച്ചു. കൂടുതല്‍  വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2967371.
 

date