Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

    ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ 2021-22, 2022-23, 2023-24 (01.04.2021 മുതല്‍ 31.03.2022, 01.04.2022 മുതല്‍ 31.03.2023, 01.04.2023 മുതല്‍31.03.2024) എന്നീ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ വരവു ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിനും 01.04.2022 മുതല്‍ 31.03.2023, 01.04.2023 മുതല്‍ 31.03.2024, 01.04.2024 മുതല്‍ 31.03.2025 വരെ മൂന്ന് വര്‍ഷത്തേക്ക് ജി.എസ്.ടി റിട്ടേണ്‍  ഫയല്‍  ചെയ്യുന്നതിനും  താത്പര്യമുളള ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കൂടുതല്‍  വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2967371.

date