Skip to main content

വാഹനം വാടകയ്ക്ക് എടുക്കുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു

    വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള ഇടപ്പളളി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ ഉപയോഗത്തിനായി 2022 മെയ് ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വ്യവസ്ഥകള്‍ക്ക് വിധേയമായി നിശ്ചിത മാതൃകയിലുളള മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 29 വൈകിട്ട് മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  0484-2558060

date