Skip to main content

മഹാരാജാസ് കോളേജ്: പുനപരീക്ഷ  മെയ് 12-ന്

 

      എറണാകുളം മഹാരാജാസ് കോളേജ്  ഏപ്രിൽ 11-ലെ റദ്ദ് ചെയ്ത ഒന്നാം സെമസ്റ്റർ യു.ജി മൂന്നാം സെമസ്റ്റർ പി.ജി (റഗുല‌ർ, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷകളുടെ പുനപരീക്ഷ മെയ് 12-ലേക്ക് മാറ്റിവച്ചു. സമയം രാവിലെ 10 മുതൽ ഒന്നു വരെ, വിശദ വിവരങ്ങൾ കോളേജ് വെബ് സൈറ്റിൽ ലഭ്യമാണ്. www.maharajas.ac.in.

date