Skip to main content

വനിതാ ഹോസ്റ്റലിൽ ഒഴിവ്

 

ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വർക്കിംഗ് വുമൻസ് ഹോസ്റ്റലിലേക്ക് മാസവാടകക്ക് താമസിക്കാൻ താല്പര്യമുള്ള വനിത ഉദ്യോഗസ്ഥർ, വിദ്യാർത്ഥിനികൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ :   0484-2426636. ഈ മെയിൽ : bdoeda@gmail.com

date