Skip to main content

താൽക്കാലിക നിയമനം

 

എറണാകുളം ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി എസ് സി എംഎൽടി അല്ലെങ്കിൽ ഡി എം എൽ ടി. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം അപേക്ഷയുമായി ഏപ്രിൽ 28 വ്യാഴാഴ്ച രാവിലെ 10 30 ന് സൂപ്രണ്ടിന്റെ ഓഫീസിൽ വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കണം

date