Post Category
ഭൂമി തരം മാറ്റല്‍ വേഗത്തില്‍ തീര്‍പ്പാക്കല്‍: ക്ലാര്‍ക്കുമാരുടെ താല്‍ക്കാലിക നിയമനം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരള നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമപ്രകാരം ഭൂമി തരം മാറ്റം അപേക്ഷകളില്‍ ജില്ലയില്‍ അതിവേഗം തീര്‍പ്പ് കല്‍പ്പിക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലികമായി നിയമിക്കുന്ന ക്ലാര്‍ക്ക് തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എംപ്ലോയ്മന്റ് എക്‌സ്‌ചേഞ്ച് മുഖേന 6 മാസത്തേക്കാണ് താല്‍ക്കാലിക നിയമനം. റാങ്ക് ലിസ്റ്റ് അറിയുന്നതിനായി ernakulam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
date
- Log in to post comments