ജില്ലാ റവന്യൂ കലോത്സവം; ആദ്യ റൗണ്ട് ക്രിക്കറ്റ് മത്സരങ്ങൾ ശനിയാഴ്ച
ജില്ല റവന്യൂ കലോത്സവത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങൾ പുരോഗമിക്കുന്നു. വിവിധ അത് ലറ്റിക്സ് മത്സരങ്ങൾ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പുരോഗമിക്കുകയാണ്. ശനിയാഴ്ച രാവിലെ ഏഴു മുതൽ അമ്പലമേട് ബി. പി. സി. എൽ ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരങ്ങളുടെ ആദ്യ റൗണ്ട് ആരംഭിക്കും.
ഇതുവരെ നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾ(ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ )
100 മീറ്റർ ഓട്ട മത്സരം (40 വയസിനു താഴെ )
1. പ്രജിത് കുമാർ കെ. പി
2. കിരൺ ടോമി
3. മനോജ് കെ. ആർ
400 മീറ്റർ ഓട്ട മത്സരം(40 വയസിനു താഴെ )
1. പ്രജിത് കുമാർ കെ. പി
2. ക്രിസ്റ്റോ തമ്പി
3. അജിത്ത് പി. എ
ലോങ്ങ് ജംപ് (40 വയസിനു താഴെ )
1. പ്രജിത് കുമാർ കെ. പി
2. കിരൺ ടോമി
3. ഷിനു എസ്. മുഹമ്മദ്
ഷോട്ട് പുട്ട് (40 വയസിനു താഴെ )
1. മനോജ് കെ. ആർ
2. കമൽ എസ്
3. ഷിനു എസ്. മുഹമ്മദ്
100 മീറ്റർ ഓട്ടമത്സരം (40 വയസ്സിനു മുകളിൽ )
1. അഷ്‌റഫ് ഈ. എം
2. സജീവ് കുമാർ എ. ബി
3. തോമസ് ജോൺ
400 മീറ്റർ ഓട്ട മത്സരം (40 വയസ്സിനു മുകളിൽ)
1. സജീവ് കുമാർ എ. ബി
2. സജി എൻ. വി
3. അഷ്‌റഫ് ഈ. എം
ലോങ്ങ് ജംപ്(40 വയസിനു മുകളിൽ )
1. ഷബീർ എം. ഈ
2. സന്തോഷ് പി. കെ
3. എൽഡോസ് എം മാത്യു
ഷോട്ട് പുട്ട് (40 വയസിനു മുകളിൽ )
1. ഡിവിൻ സി ബെൻഡിക്ട്
2. സന്തോഷ് പി. കെ
3. ബാബു സി. പി
100 മീറ്റർ ഓട്ടമത്സരം (വനിത -40 വയസിനു താഴെ )
1. ലക്ഷ്മി കെ. എസ്
2. വിദ്യ മോൾ സി. ടി
3. അനുമോൾ സണ്ണി
400 മീറ്റർ ഓട്ട മത്സരം (വനിത -40 വയസിനു താഴെ )
1. ലക്ഷ്മി കെ. എസ്
2. അശ്വതി ബി. സി
3. അന്ന ഡയാന ജോസഫ്
ലോങ്ങ് ജംപ് വനിത(40 വയസിനു താഴെ )
1. ദിവ്യ ടി. വി
2. വിദ്യ മോൾ സി. ടി
3. അനുമോൾ സണ്ണി
ഷോട്ട് പുട്ട് വനിത(40 വയസിനു താഴെ )
1. അനുമോൾ സണ്ണി
2. മേധ എസ്
3. വിദ്യ മോൾ സി. ടി
100 മീറ്റർ ഓട്ട മത്സരം (വനിത 40 വയസിനു മുകളിൽ )
1. അർസു
2. ബിന്ദു ജോസഫ്
3. കലാദേവി ആർ
400 മീറ്റർ ഓട്ട മത്സരം ( വനിത 40 വസിന് മുകളിൽ )
1. അർസു
2. അസ്മ ബീവി ടി.എ
3. ബിനു ചെറിയാൻ
ലോങ്ങ് ജംപ് വനിതാ (40 വയസിനു മുകളിൽ )
1. കലാദേവി ആർ
2. സിജി ജോർജ് പി
3. ബിനു ചെറിയാൻ
ഷോട്ട് പുട്ട് വനിത (40 വയസിനു മുകളിൽ )
1. കലാദേവി ആർ
2. ബിന്ദു ജോസഫ്
3. അർസു
- Log in to post comments