Post Category
മത്സ്യ കൃഷിയില്‍ പരിശീലനം
ജനകീയ മത്സ്യക്കൃഷി രണ്ടാംഘട്ടം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മത്സ്യക്കൃഷിയില്‍ തല്‍പ്പരരായ ജില്ലയിലെ കര്‍ഷകര്‍ക്ക് ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ മത്സ്യക്കൃഷി പരിശീലനവും ബോധവല്‍ക്കരണ പരിപാടിയും നടത്തും. താത്പര്യമുളളവര്‍ മലമ്പുഴയിലുളള മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ പേരും ഫോണ്‍നമ്പരും ജൂലൈ 10 നകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരം 0491-2816061 നമ്പരില്‍ അറിയാം.
date
- Log in to post comments