Skip to main content

അറിയിപ്പ് 

ഒളരിക്കര ഇഎസ്ഐ ആശുപത്രിയിലെ പരാതി പരിഹാരസെൽ മെയ്‌ 19ന്  രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ഓഫീസിൽ ചേരും. സ്ഥാപനത്തിന്റെ പ്രവർത്തനത്തെ സംബന്ധിച്ച പരാതികൾ ഓഫീസിൽ സമർപ്പിക്കാം.

date