Skip to main content

ലേലം

വല്ലന സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പഴയതും ഉപയോഗ ശൂന്യവുമായ 71  ഇനം സാധന സാമഗ്രികള്‍ മെയ്  13 ന്  രാവിലെ  11 ന് പരസ്യമായി ലേലം ചെയ്തു വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍  അമ്പതു രൂപ മാത്രം നിരത ദ്രവ്യം അടച്ചു ലേലത്തില്‍ പങ്കെടുക്കാം. വിലാസം : മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി.എച്ച്.സി വല്ലന, എരുമക്കാട് പി.ഒ.  

date