Skip to main content

റെയിൽവേ ഗേറ്റ്  നാളെ ( മെയ് 9 ) അടച്ചിടും

കോട്ടയം:  റെയിൽ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ഏറ്റുമാനൂർ - കോട്ടയം സ്റ്റേഷനുകൾക്കിടയിലെ  വലിയ അടിച്ചിറ റെയിൽ വേ ഗേറ്റ്  നാളെ (മെയ് 9 ന് ) രാവിലെ എട്ട് മുതൽ രാത്രി എട്ട് മണി വരെ അടച്ചിടുമെന്ന് എ.ഡി.എം. ജിനു പുന്നൂസ് അറിയിച്ചു
 

date