Skip to main content

ഗതാഗതം നിരോധിക്കും 

 

പുന്നയൂർക്കുളം-ചങ്ങരംകുളം റോഡിൽ  ബിഎം ആന്റ് ബിസി നവീകരണ പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ
ഇന്ന് (മെയ്‌ 8 ) മുതൽ പ്രസ്തുത റോഡിലൂടെയുള്ള  വാഹന ഗതാഗതം പ്രവർത്തികൾ തീരും വരെ നിരോധിക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

date