Skip to main content

മുൻഗണനാ പട്ടിക തയാറാക്കുന്നു

 

 2022 2023 അധ്യയന വർഷം ജില്ലയിൽ ഒഴിവു വരുന്ന ഗവണ്മെൻറ് പ്രൈമറി സ്കൂൾ പ്രധാനാധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടാൻ അർഹതയുള്ള ഗവണ്മെൻറ് പ്രൈമറി/ഹൈസ്കൂൾ അദ്ധ്യാപകരുടെ മുൻഗണനാ പട്ടിക തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കുലർ, അപേക്ഷയുടെ മാതൃക എന്നിവ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടരുടെ ബ്ലോഗിൽ (www.ddekannur.in) നിന്നും ലഭ്യമാണ്. അപേക്ഷകൾ നിയന്ത്രണ ഉദ്യോഗസ്ഥർക്ക് മെയ്‌ 13 വൈകീട്ട് മൂന്ന് മണിക്ക് മുൻപായി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിൽ എത്തിക്കണം

date