Skip to main content

സംഘാടക സമിതി യോഗം ഇന്ന് 

 

 

 തിരൂരിൽ നടക്കുന്ന സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം ഇന്ന് (മെയ് ഒൻപത് ) വൈകീട്ട് നാലിന്  തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന വേദിയിൽ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേരും. യോഗത്തിൽ ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും എല്ലാ സംഘാടക സമിതി / സബ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.

date