Skip to main content

മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്

 

 

  തിരൂരിൽ നടക്കുന്ന സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ഇന്ന്  (മെയ് 9) വൈകിട്ട് 4.45 ന് തിരൂർ ബോയ്സ് ഹയർ സെക്കൻഡറി  സ്കൂളിലെ പ്രധാന വേദിയിൽ  കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പത്രസമ്മേളനം നടത്തും. ജില്ലയിലെ എല്ലാ മാധ്യമ പ്രവർത്തകരും പങ്കെടുക്കാൻ താല്പര്യപെടുന്നു.

date