Skip to main content

'അസാനി' അതിതീവ്ര ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന അതി തീവ്ര ചുഴലിക്കാറ്റ് 'അസാനി'യുടെ ശക്തി  കുറയുന്നു. മെയ്‌ 10 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന അസാനി  വടക്കൻ ആന്ധ്രാ പ്രദേശ് -ഒഡിഷ തീരത്തിനു സമീപമെത്തിയ  ശേഷം വടക്ക്- വടക്ക് കിഴക്ക് ദിശ മാറി ഒഡിഷ തീരത്തിനു സമീപമെത്തി ശക്തി കുറഞ്ഞ ചുഴലിക്കാറ്റായി മാറുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

date