Skip to main content

സ്ഥലം മാറ്റം: തീയതി നീട്ടി

കോളേജ് വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലെ അധ്യാപകരുടെ 2022-2023 അക്കാദമിക് വർഷത്തേയ്ക്കുള്ള പൊതു സ്ഥലംമാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷകൾ അംഗീകരിക്കുവാൻ പ്രിൻസിപ്പാൾമാർക്ക് മേയ് 10 വരെ സമയ പരിധി ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.collegiateedu.gov.in.
പി.എൻ.എക്സ്. 1833/2022
 

date