Skip to main content

അഡ്മിഷൻ ടിക്കറ്റ്

മേയ് 20, 21 തീയതികളിൽ നടക്കുന്ന കേരള സ്റ്റേറ്റ് ഹയർ ജുഡിഷ്യൽ സർവീസ് (മെയിൻ) പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് www.hckrecruitment.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ വെബ്സൈറ്റിൽനിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം.
പി.എൻ.എക്സ്. 1902/2022
 

date