Skip to main content

യുവാ ക്ലബുകള്‍ക്ക്  അഫിലിയേഷന്‍ പുതുക്കുവാനുള്ള അവസരം

കേരള സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയുടെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന വിവിധ വകുപ്പുകളുടെ പവലിയനില്‍ യുവജന ക്ഷേമ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രത്തിന്റെ നേത്യത്വത്തില്‍ 7 ദിവസവും ജില്ലയിലെ അഫിലിയേഷന്‍ മുടങ്ങിയ യൂത്ത് യുവാ ക്ലബുകള്‍ക്ക് അഫിലിയേഷന്‍ പുതുക്കുവാനുള്ള സൗകര്യവും, ടിം കേരള യൂത്ത് വോളണ്ടറി ഫോഴ്സില്‍ അംഗമാകുന്നതിനും, അവളിടം വനിതാ ക്ലബ്ബില്‍ വനിതകള്‍ക്കു അംഗമാകുന്നതിനുള്ള രജിസ്ട്രഷന്‍ സൗകര്യവും ഉണ്ടാകും. കൂടുതല്‍ വിവരങ്ങല്‍ക്ക് യുവജന ക്ഷേമ ബോര്‍ഡിന്റെ സ്റ്റാള്‍ സന്ദര്‍ശിക്കുക. ഫോണ്‍ നം-9847545970, 9847987414.
 

date