Skip to main content

ഇന്റര്‍വ്യൂ മാറ്റി

 

ജില്ലയില്‍  ഗോത്രബന്ധു പദ്ധതി പ്രകാരം സര്‍ക്കാര്‍/എയ്ഡഡ് പ്രൈമറി സ്‌കൂളുകളില്‍ മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കുന്നതിനായി ഇന്ന് (മെയ് 12) രാവിലെ 11ന് മലപ്പുറം കലക്ടറേറ്റില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റി. പുതുക്കിയ  തീയതി പിന്നീട് അറിയിക്കുമെന്ന് ഐ.ടിഡി.പി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04931 -220315, 9496070369, 9496070368, 9496070400.

date