Skip to main content

സ്‌കോളര്‍ഷിപ്പ് വിതരണം

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് നാളെ (മെയ് 13) രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ വിതരണം ചെയ്യും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ബി.എല്‍ അനില്‍കുമാര്‍ അധ്യക്ഷനാകും. എ.ഡി.എം എന്‍എം മെഹറലി മുഖ്യാതിഥിയാകും.
 

date