Skip to main content

ബീച്ച് അബ്രല്ല

വഴിയോര കച്ചവടക്കാരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് ബീച്ച് അംബ്രല്ല നല്‍കുന്നു. താത്പര്യമുള്ളവര്‍ വഴിയോരകച്ചവടം ചെയ്യുന്നതിന്റെ കളര്‍ ഫോട്ടോയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷിക്കണം. ആറ് മാസമെങ്കിലും അംഗത്വ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 0483 2734171.

date