Skip to main content

'സിവിൽ ആർക്കിടെക്ചർ ഡ്രാഫ്റ്റിംഗ് ആൻ്റ് ലാൻഡ് സർവേ കോഴ്സ് പ്രവേശനം

 കോട്ടയം:  കെൽട്രോണിന്റെ തിരുവനന്തപുരം  വഴുതക്കാട്  നോളഡ്ജ് സെന്ററിൽ   ആരംഭിക്കുന്ന  ഒരുവർഷം ദൈർഘ്യമുള്ള  പ്രൊഫഷണൽ ഡിപ്ലോമ ഇൻ സിവിൽ ആർക്കിടെക്ച്ചർ ഡ്രാഫ്റ്റിംഗ് ആൻ്റ്  ലാൻഡ് സർവേ കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്. എൽ.സി. ഓട്ടോകാഡ് ,ആർക്കിടെക്ചർ ഡ്രാഫ്റ്റിംഗ്, ക്വാണ്ടിറ്റി സർവ്വേ  ,ലാൻഡ് സർവ്വേ , ടോട്ടൽ സ്റ്റേഷൻ സർവ്വേ, സിവിൽ കൺസ്ട്രക്ഷൻ മാനേജ്മെന്റ് എന്നീ വിഷയങ്ങളാണ് കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക്  ഫോൺ : 8136802304

 

date