Skip to main content

ഗതാഗതം നിരോധിക്കും 

ചാവക്കാട് -വടക്കാഞ്ചേരി റോഡിൽ ഇന്ന് (മെയ് 12) മുതൽ റോഡ് റിസ്റ്റൊറേഷൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ മമ്മിയൂർ മുതൽ കോട്ടപ്പടി വരെ പകൽസമയങ്ങളിൽ വാഹനഗതാഗതം നിരോധിക്കും. വാഹനങ്ങൾ മമ്മിയൂരിൽ നിന്നും തമ്പുരാൻപടി - കോട്ടപ്പടി വഴിയും മുഖംമൂടിമുക്ക് അഞ്ഞൂർ വഴിയും പോകേണ്ടതാണ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

date