Skip to main content

ഗതാഗതം തടസപ്പെടും 

ചാഴൂർ, താന്ന്യം, അന്തിക്കാട് ഗ്രാമപഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണ പദ്ധതി, അമൃത് ഗുരുവായൂർ റോ വാട്ടർ പമ്പിംഗ് മെയിൻ പ്രവർത്തികൾ എന്നിവയുമായി ബന്ധപ്പെട്ട് റോഡ് റിസ്റ്റൊറേഷൻ നടക്കുന്നതിനാൽ ചേർപ്പ് - തൃപ്രയാർ റോഡിൽ ശ്രീ ഗോകുലം പബ്ലിക് സ്കൂൾ മുതൽ പഴുവിൽ ആശുപത്രി വരെ  ഇന്ന് (മെയ്‌ 12) രാവിലെ മുതൽ ഗതാഗത തടസം ഉണ്ടായിരിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date