Skip to main content

ഹ്രസ്വകാല കോഴ്സ് ആരംഭിക്കുന്നു 

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള പൂത്തോൾ ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സ് ആരംഭിക്കുന്നു. ബേക്കറി ആൻഡ് കൺഫക്ഷണറി, കുക്കറി എന്നീ വിഷയങ്ങളിൽ അഞ്ച് ദിവസത്തേക്കാണ് കോഴ്സ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487- 2384253, 9847677549, 9562966295

date