Skip to main content

യൂണിഫോം തയ്യല്‍ ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ വെളളച്ചാലില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 160 നടുത്ത് വിദ്യാര്‍ത്ഥികളുടെ മൂന്ന് സെറ്റ് യൂണിഫോം ഈ മാസം 31 നകം തയ്ച്ചു നല്‍കുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ മെയ് 20നകം ലഭിക്കണം. ഫോണ്‍: 04985 262622.

date